tag:blogger.com,1999:blog-2740894861031396135.post5035259473119252924..comments2023-05-31T05:24:02.671-07:00Comments on റോമക്കാഴ്ച: പ്രേതബാധയുള്ളവഴിസുന്ദരന്http://www.blogger.com/profile/16476379789217254923noreply@blogger.comBlogger13125tag:blogger.com,1999:blog-2740894861031396135.post-42412677503045657942008-10-16T10:53:00.000-07:002008-10-16T10:53:00.000-07:00റോമിലെ പ്രേതവഴി കാണാന്‍ വന്നവര്‍ക്ക് എല്ലാവര്ക്കു...റോമിലെ പ്രേതവഴി കാണാന്‍ വന്നവര്‍ക്ക് എല്ലാവര്ക്കും നന്ദി...
അത്ഭുതംകൊണ്ട് കണ്ണുതള്ളി ഞാന്‍ ഈ വഴിയില്‍ നിന്നുപോയ്...
ഇതൊരു മായക്കാഴ്ചയാണ്, മാഗ്നറ്റിക് ഹില്ല് എന്നറിയപ്പെടും
ലോകത്തില്‍ പലയിടത്തും ഇതു കാണപ്പെടുന്നുണ്ട്. ഇന്ത്യയില്‍ ലഡാക്കില്‍ ഉണ്ടെന്ന് പറയുന്നു...
കൂടുതല്‍ അറിയാന്‍ കുഞ്ഞന്‍സ് കൊടുത്തിരിക്കുന്ന വിക്കിയുടെ ലിങ്ക് നോക്കിയാല്‍ മതി....സുന്ദരന്‍https://www.blogger.com/profile/16476379789217254923noreply@blogger.comtag:blogger.com,1999:blog-2740894861031396135.post-82367409288940749052008-10-16T01:46:00.000-07:002008-10-16T01:46:00.000-07:00വായിച്ചു, രസിച്ചു!എങ്കിലും അതെങനെ ഒഴുകി? ഞാനിവിടുള...വായിച്ചു, രസിച്ചു!
എങ്കിലും അതെങനെ ഒഴുകി? ഞാനിവിടുള്ള റോഡുകളിലൊക്കെ ഒരു വിധം പരീക്ഷിച്ചു നോക്കി... നോ രക്ഷതു...[ nardnahc hsemus ]https://www.blogger.com/profile/03914438031028453998noreply@blogger.comtag:blogger.com,1999:blog-2740894861031396135.post-74654246856133224352008-10-15T21:21:00.000-07:002008-10-15T21:21:00.000-07:00ആ ഇറ്റാലിയന്‍ യക്ഷിപ്പാട്ട് രസമായിആ ഇറ്റാലിയന്‍ യക്ഷിപ്പാട്ട് രസമായിശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2740894861031396135.post-64435342004731265262008-10-15T14:30:00.000-07:002008-10-15T14:30:00.000-07:00സുന്ദ്രാ: നല്ല സുന്ദരന്‍ അവതരണം ഇപ്പോള്‍ പശ്ചാത്തപ...സുന്ദ്രാ: നല്ല സുന്ദരന്‍ അവതരണം ഇപ്പോള്‍ പശ്ചാത്തപം തോന്നുന്നു രണ്ട് ദിവസം മുന്നെ തലകെട്ട് വായിച്ചു ഓ പ്രേതമാണോ ?
എന്നും പറഞ്ഞു ഞാനങ്ങു പോയി പിന്നെ തിരക്കായി ,ഇന്ന് വന്നപ്പൊഴാ ല്ലെ പച്ച താപം.
എന്തായാലും അച്ചായന്റെ പോട്ട്ട്രേറ്റ് ഉഗ്രന്‍ ..
അരീച്ച മലകളെ കുട്ടിക്കാനത്തോടു
ഉപമിച്ച അച്ചായന്റെ ഭാവനേ!!
അഭിനന്ദനം നിനക്കഭിനന്ദനം...മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-2740894861031396135.post-8486604428656970582008-10-15T06:00:00.000-07:002008-10-15T06:00:00.000-07:00നല്ല സുന്ദരമായ കഥ.സുന്ദരാ.ഞങ്ങളുടെ നാട്ടില്‍ ചില ച...നല്ല സുന്ദരമായ കഥ.സുന്ദരാ.
ഞങ്ങളുടെ നാട്ടില്‍ ചില ചാത്തന്മാര് ഇങ്ങിനത്തെ ഉഡായിപ്പ് പണികള്‍ ചെയ്യാറുണ്ടെന്ന് കേട്ടിട്ടുണ്ട്.ഇനി വല്ല റോമന്‍ ചാത്തന്‍സ് ആണോ ?മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-2740894861031396135.post-6942840930700974912008-10-14T04:09:00.001-07:002008-10-14T04:09:00.001-07:00കൊള്ളാം. സുന്ദരൻ കഥ. നന്നേ ഇഷ്ടപ്പെട്ടു. അതിസുന്ദര...കൊള്ളാം. സുന്ദരൻ കഥ. നന്നേ ഇഷ്ടപ്പെട്ടു. അതിസുന്ദരമായ വിവരണവും. ഇതിൽ കുഞ്ഞൻ ഇട്ട ലിങ്കിലൂടെ പോയി. അത്തരം വിവരങ്ങൾ എനിക്ക് പുതിയത്. നന്ദി കുഞ്ഞൻ
[ചുട്ട പന്നി ദാ ഇറങ്ങി ഓടാൻ പോണു സുന്ദരാ]Jayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-2740894861031396135.post-66057885855869928192008-10-14T04:09:00.000-07:002008-10-14T04:09:00.000-07:00കൊള്ളാം. സുന്ദരൻ കഥ. നന്നേ ഇഷ്ടപ്പെട്ടു. അതിസുന്ദര...കൊള്ളാം. സുന്ദരൻ കഥ. നന്നേ ഇഷ്ടപ്പെട്ടു. അതിസുന്ദരമായ വിവരണവും. ഇതിൽ കുഞ്ഞൻ ഇട്ട ലിങ്കിലൂടെ പോയി. അത്തരം വിവരങ്ങൾ എനിക്ക് പുതിയത്. നന്ദി കുഞ്ഞൻ
[ചുട്ട പന്നി ദാ ഇറങ്ങി ഓടാൻ പോണു സുന്ദരാ]Jayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-2740894861031396135.post-58661179050732022362008-10-13T23:46:00.000-07:002008-10-13T23:46:00.000-07:00“നാലുകുപ്പി വൈന്‍ അടിച്ചു പിന്നെ പപ്പാ മേശപ്പുറത്ത...“നാലുകുപ്പി വൈന്‍ അടിച്ചു പിന്നെ പപ്പാ മേശപ്പുറത്തടിച്ചു... സപ്ലയറെ അടിക്കുന്നതിനു മുമ്പെ പിടിച്ചിറക്കികൊണ്ടുപോന്നു... അപ്പോള്‍ ചങ്കത്തടിച്ചു.....“
കോമെ ലോംബ്രാ..... ആ ആ
സോനോ ഫ്ലൂസ്സോ....“
“തോമസ്സിന്റെ കാറിന്റെ ഏറ്റവും ഫ്രണ്ടില്‍ മെത്രാന്മാരുടെ വണ്ടിയിലൊക്കെ ഉള്ളതുപോലെ ഒരു കുരിശ് വച്ചിട്ടുള്ളതിനാലോ...പിന്‍സീറ്റില്‍ പപ്പ ഇരുന്നിരുന്നതിനാലോ എന്തോ ..“
ഇനീം പെറുക്കാന്‍ നിന്നാല്‍ മുഴോനും പെറുക്കിയെടുക്കേണ്ടി വരും. എങ്ങിനെ സാധിക്കുന്നാശാനേ ഇമ്മാതിരി കോമഡി എഴുതാന്‍ യാതൊരു അനാവശ്യ വിവരണങ്ങളുമില്ലാതെ...ഹൊ!
പറയാതിരിക്കാന്‍ വയ്യ.. സുന്ദരന്റെ സുന്ദരന്‍ പോസ്റ്റ് കൂടി..:)nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-2740894861031396135.post-83723628841586102862008-10-13T22:04:00.000-07:002008-10-13T22:04:00.000-07:00സുന്ദരാ വന്ദനം.കസറന്‍ പോസ്റ്റ്..ചിരിച്ചു മരിചു.. അ...സുന്ദരാ വന്ദനം.
കസറന്‍ പോസ്റ്റ്..ചിരിച്ചു മരിചു.. അറിഞ്ഞു രമിച്ചു.. നിന്റെ സ്റ്റൈല്‍ സൂപര്‍ ഡാ..

ഒപ്പം എനിക്കൊരു പരസ്യസ്പാര്ക്കും കിട്ടി

“മുണ്ട് പ്രീമിയര്‍ എങ്കില്‍ കണ്ട്രി എന്തായാലെന്ത്..”
:)G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-2740894861031396135.post-79211011552301409252008-10-13T12:31:00.000-07:002008-10-13T12:31:00.000-07:00ഒരു ദേശാഭിമാനി...അങ്ങോട്ടുമിങ്ങോട്ടുമുള്ള ഒരു വിമാ...ഒരു ദേശാഭിമാനി...
അങ്ങോട്ടുമിങ്ങോട്ടുമുള്ള ഒരു വിമാനടിക്കറ്റു ഓഫര്ചെയ്യാന് പറ്റുന്ന അവസ്തയിലല്ലാ ഞാനിപ്പോള്‍...
എങ്കിലും താങ്കളുടെ താല്പര്യത്തെ മാനിച്ച് ഒരു ഓഫര്‍ തരാം...

നമ്മുടെ നാട്ടില്‍ നീലക്കൊടിവേലി എന്ന ഒരു സംഭവമുള്ളതായ് കേട്ടിട്ടുണ്ട്...
ഇതു ഒഴിക്കിനെതിരെ നീങ്ങുന്നതും ധാരാളം അത്ഭുത സിദ്ധികളുള്ളതുമായ ഒരു സസ്യമാണ്....
തീക്കോയ് മലയിലെവിടൊക്കെയോ ഇത് ഉണ്ടെന്ന് പറയപ്പെടുന്നു...

നാട്ടിലേക്കുള്ള അടുത്തവരവില്‍ ഓപ്പറേഷന് നീലക്കൊടിവേലി 2009 എന്ന ഒരു സാഹസീക യാത്ര ഞാന്‍ പ്ലാന്‍ ചെയ്തിട്ടുണ്ട്... അതില്‍ താങ്കളെയും ഉള്‍പ്പെടുത്താം ...

കുഞ്ഞാ... ഇവിടെ ആ ലിങ്ക് കൊണ്ടുവന്നിട്ട് വെറുതെ പ്രേതങ്ങള്‍ക്ക് പേരുദോഷം ഉണ്ടാക്കേണ്ടായിരുന്നു....സുന്ദരന്‍https://www.blogger.com/profile/16476379789217254923noreply@blogger.comtag:blogger.com,1999:blog-2740894861031396135.post-61325269518760743442008-10-13T12:03:00.000-07:002008-10-13T12:03:00.000-07:00സത്യം പറ സുന്ദരാ, തോമസിന്റെ അമ്മായിഅപ്പനെന്നൊക്കെ ...സത്യം പറ സുന്ദരാ, തോമസിന്റെ അമ്മായിഅപ്പനെന്നൊക്കെ ചുമ്മാ തട്ടിവിടുന്നതല്ലേ.. ഇങ്ങേരു പന്നിയെ തിന്നാന്‍ പോകുന്നതിനിടയ്ക്ക് വഴിയിലിറങ്ങി പേടിച്ച കഥയല്ലേ ഇത് ;)... പോരാത്തതിനു ഒരു വെല്ലുവിളിയും.. ശരി ശരി ഞാന്‍ വിശ്വസിച്ചു

പിന്നെ ഇനിയുമുണ്ട് കേട്ടോ പ്രേതവഴികള് ഇറ്റലിയില്‍...ഇവിടെ കാണാംAnonymoushttps://www.blogger.com/profile/01329842553916958554noreply@blogger.comtag:blogger.com,1999:blog-2740894861031396135.post-89089658337262464042008-10-13T10:37:00.000-07:002008-10-13T10:37:00.000-07:00ഞാന്‍ വാരാം! രണ്ടുപറകണ്ടമൊന്നും വേണ്ട - “ഒരു ഇത്തി...ഞാന്‍ വാരാം! രണ്ടുപറകണ്ടമൊന്നും വേണ്ട - “ഒരു ഇത്തിരി പോന്ന“ അങ്ങോട്ടുമിങ്ങോട്ടുമുള്ള ഒരു വിമാനടിക്കറ്റു തന്നാല്‍ കൂട്ടിനു ഞാന്‍ റെഡി! :)ഒരു “ദേശാഭിമാനി”https://www.blogger.com/profile/04914140984454953561noreply@blogger.comtag:blogger.com,1999:blog-2740894861031396135.post-75513205824156324082008-10-12T16:30:00.000-07:002008-10-12T16:30:00.000-07:00മായക്കാഴ്ച ഉണ്ടായ വഴിയുടെ സാറ്റ്ലൈറ്റ് ചിത്രം ഗൂഗി...മായക്കാഴ്ച ഉണ്ടായ വഴിയുടെ സാറ്റ്ലൈറ്റ് ചിത്രം ഗൂഗിളില്‍നിന്നും എടുത്ത് ഇവിടെ ഇടുന്നു...
ആര്‍ക്കേലും പരീക്ഷിച്ചുനോക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ ധൈര്യമായിട്ടു വാ.... ഒരിക്കല്‍ക്കൂടി അത്രിടം വരെപോകാന്‍ ഒരു കൂട്ടും നോക്കി ഇരിക്കുകയാണ് ഞാന്‍.സുന്ദരന്‍https://www.blogger.com/profile/16476379789217254923noreply@blogger.com