tag:blogger.com,1999:blog-2740894861031396135.post6817762480922750218..comments2023-05-31T05:24:02.671-07:00Comments on റോമക്കാഴ്ച: ഹിന്ദി ഭൂഷനും എസ്ത്! എസ്ത്!! എസ്തും!!!സുന്ദരന്‍http://www.blogger.com/profile/16476379789217254923noreply@blogger.comBlogger10125tag:blogger.com,1999:blog-2740894861031396135.post-18203070873167088902007-09-20T07:28:00.000-07:002007-09-20T07:28:00.000-07:00വെള്ളമറ്റിക്കാര്ക്ക് മാത്രമായി സമര്‍പ്പിച്ചത് ശരി...വെള്ളമറ്റിക്കാര്ക്ക് മാത്രമായി സമര്‍പ്പിച്ചത് ശരിയായില്ല.
ആ വൈന്‍ എവിടെ കിട്ടും?Sathees Makkothhttps://www.blogger.com/profile/09235763043811799225noreply@blogger.comtag:blogger.com,1999:blog-2740894861031396135.post-16513111258912847482007-08-24T06:35:00.000-07:002007-08-24T06:35:00.000-07:00ശ്ശോ ഇതു വായിക്കാനിത്തിരി വൈകിപ്പോയി.ഇന്നലത്തെ IA...ശ്ശോ ഇതു വായിക്കാനിത്തിരി വൈകിപ്പോയി.ഇന്നലത്തെ IAS പരീക്ഷയ്ക്ക് ഒന്നാം റാങ്ക് കിട്ടാന്‍ വേണ്ടി വെറുതേയിരുന്നു പഠിച്ചു. ആ സമയത്ത് നാലു കുപ്പി കള്ളടിച്ചാ മതിയാരുന്നു.

അല്ല ഈ എസ്ത് എസ്ത് എസ്തിന്റെ അര്‍ത്ഥമെന്താ??
ഗൊള്ളാം ഗോള്ളാം എന്നാണോ?? എന്നാല്‍ പിന്നെ ഈ പോസ്റ്റും ഡബില്‍ എസ്ത്....കൊച്ചുത്രേസ്യhttps://www.blogger.com/profile/06566243253995994804noreply@blogger.comtag:blogger.com,1999:blog-2740894861031396135.post-4327943037867420252007-07-06T11:24:00.000-07:002007-07-06T11:24:00.000-07:00ഹോ....ഹോ...കിടന്ന് അലറണ്ടാ..വന്നടെയ്..മറുമൊഴീലു വന...ഹോ....ഹോ...
കിടന്ന് അലറണ്ടാ..വന്നടെയ്..
മറുമൊഴീലു വന്ന്....sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-2740894861031396135.post-24420490515881548882007-07-06T11:14:00.000-07:002007-07-06T11:14:00.000-07:00ഹലോ ...ഹലോ... മറുമൊഴി ടെസ്റ്റിംഗ്... പ്ലീസ്... മ...ഹലോ ...ഹലോ...
മറുമൊഴി ടെസ്റ്റിംഗ്... പ്ലീസ്... മറുമൊഴി ടെസ്റ്റിംഗ്...പ്ലീസ്...സുന്ദരന്‍https://www.blogger.com/profile/16476379789217254923noreply@blogger.comtag:blogger.com,1999:blog-2740894861031396135.post-27579148432545876312007-06-07T23:21:00.000-07:002007-06-07T23:21:00.000-07:00എന്നാലും സുന്ദരാ, പണ്ട് ശ്രീനിവാസപുരിയില്‍ വച്ചു ...എന്നാലും സുന്ദരാ, പണ്ട് ശ്രീനിവാസപുരിയില്‍ വച്ചു പൂശിയ കുതിരന് റമ്മണ്റ്റെ അത്ര വീര്യമുണ്ടോ ഈ എസ്ത്. എസ്ത്. എസ്തപ്പാനു....ഏത്?...

വിവരണം ബഹുത് അച്ഛാ...സോറി അപ്പാ.... (നിന്നെ കള്ളുകുടി പടിപ്പിച്ചതിനു അപ്പനല്ലെ കൈ കൊടുക്കേണ്ടത്)G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-2740894861031396135.post-61558772946976421442007-06-07T12:00:00.000-07:002007-06-07T12:00:00.000-07:00ഹൈ സുന്ദര്‍,ഇതു തന്നെ ഒറിജിനല്‍ സാധനം. വായിച്ചു ചി...ഹൈ സുന്ദര്‍,

ഇതു തന്നെ ഒറിജിനല്‍ സാധനം. വായിച്ചു ചിരിച്ചു ചിരിച്ചു കുഴഞ്ഞു മറിഞ്ഞു ആ “ഹിന്ദി ഭൂഷണ്” ഒരാറെണ്ണം അടിച്ച മാതിരിയായി.

"ഹിന്ദിപ്പരീക്ഷയല്ലേന്നോര്‍ത്താ ഞാന്‍ രണ്ടില്‍ നിറുത്തിയത്....മൂന്നു തന്നേരുന്നേല്‍ നീ എഴുതികഴിഞ്ഞിട്ട് അക്ഷരത്ത്തിനു മുകളിലൂടെ വരയ്ക്കേണ്ട വര നടുക്കോടെ വരച്ചാലുള്ള കാര്യമോര്‍ത്തുനോക്കിയേ......" അപ്പച്ചന് പറഞ്ഞതും ചെയ്തതും എല്ലാം ശരിയായിരുന്നു...

ഹൈ സുന്ദര്‍, ഇവിടെ ഞാന്‍ അപ്പച്ചനു കൊടുക്കട്ടെ കൈ. അല്ല ഇനി മൂന്നെണ്ണം അടിച്ച് ഹിന്ദി അക്ഷരങ്ങളുടെ നടുവിലൂടെ വരച്ചിരുന്നെങ്കില് ആകെ കുഴപ്പമാവുകയില്ലായിരുന്നോ? :)

പിന്നെ ഈ എസ്ത് എന്നു പറഞ്ഞാല്‍ “ബെസ്റ്റ്” എന്നാണോ അതോ “എസ്” എന്നാണോ അര്‍ത്ഥം.

അതൊന്നു കണ്ടു കിട്ടിയാല്‍ വിടാന്‍ ഞാന്‍ തീരുമാനിച്ചിട്ടില്ല.

സാധനം “ഡ്രൈ” പക്ഷെ “വി കാന്‍ ഡ്രിങ്ക്” അല്ലേ?
ഇനി സൂപ്പര്‍ മാര്‍ക്കറ്റു ഷെല്ഫിലെല്ലാം ഒന്നു പരതാന്‍ തീരുമാനിച്ചു. അവനെ ഇവിടെ ഇമ്പോര്ട്ടു ചെയ്തോ എന്നു നോക്കട്ടെ.

സസ്നേഹം
ആവനാഴിആവനാഴിhttps://www.blogger.com/profile/08118722429450185103noreply@blogger.comtag:blogger.com,1999:blog-2740894861031396135.post-53436238087580944352007-06-07T10:30:00.000-07:002007-06-07T10:30:00.000-07:00പുള്ളി...എസ്ത് എസ്ത് എസ്ത് വൈന്‍ അവിടെ ഏതെങ്കിലും ...പുള്ളി...
എസ്ത് എസ്ത് എസ്ത് വൈന്‍ അവിടെ ഏതെങ്കിലും ഇറ്റാലിയന്‍ വൈന്‍ ഷോപ്പില്‍ കിട്ടാനിടയുണ്ട്...

ഈ പടം പഴയ ബോട്ടിലിലെ ലേബലായിരുന്നു. ഇപ്പോള്‍ ലേബല്‍ മാറിയിട്ടുണ്ട്.
വിക്കി ലിങ്കിനു നന്ദി.

സിജു....
ഒരുപാടു കുടിയന്മാരു വന്നില്ലെങ്കിലും സിജുവന്നില്ലേ...
(ഇഞ്ചിക്കറി നൂറ്റൊന്നു കൂട്ടം കറിക്കുതുല്യം എന്നല്ലേ പുരാണം പറയുന്നത്...)സുന്ദരന്‍https://www.blogger.com/profile/16476379789217254923noreply@blogger.comtag:blogger.com,1999:blog-2740894861031396135.post-67370589825736837992007-06-07T02:10:00.000-07:002007-06-07T02:10:00.000-07:00അപ്പൊ അങ്ങിനെയാണല്ലേ എസ്ത് എസ്ത് എസ്ത് ഉണ്ടായത്..ഹ...അപ്പൊ അങ്ങിനെയാണല്ലേ എസ്ത് എസ്ത് എസ്ത് ഉണ്ടായത്..
ഹിന്ദി പരീക്ഷ പാസ്സാവാന്‍ ഇങ്ങനെയൊരു ടെക്നിക്കുണ്ടെന്നു നേരത്തെ പറഞ്ഞിരുന്നെങ്കില്‍ എത്രയോ പേര്‍ക്ക് ഉപകാരമായേനേ..

ആസ്ഥാന കുടിയന്മാരെയൊന്നും ഇങ്ങോട്ട് കണ്ടില്ലല്ലോ..Siju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-2740894861031396135.post-61535290938594417872007-06-06T20:29:00.000-07:002007-06-06T20:29:00.000-07:00"എസ്ത്! എസ്ത്!! എസ്ത്!!!" എവിടെകിട്ടും? വിക്കി പീ..."എസ്ത്! എസ്ത്!! എസ്ത്!!!" എവിടെകിട്ടും? വിക്കി പീടീകയില്‍ (ഇറ്റാലിയന്‍ വിക്കി ഗൂഗിള്‍ പരിഭാഷ ഇവിടെ) സുന്ദരന്‍ കൊടുത്ത പടം പോലുമില്ല!പുള്ളിhttps://www.blogger.com/profile/07729822388597470214noreply@blogger.comtag:blogger.com,1999:blog-2740894861031396135.post-27881955658804965622007-06-06T16:22:00.000-07:002007-06-06T16:22:00.000-07:00നാട്ടുകവലയില് ഹിന്ദിഭൂഷന് എന്ന തെങ്ങിന്‍കള്ളും....നാട്ടുകവലയില് ഹിന്ദിഭൂഷന് എന്ന തെങ്ങിന്‍കള്ളും....
റോമില്‍ എസ്ത്! എസ്ത്!! എസ്ത്!!! എന്ന വീഞ്ഞും ഉണ്ടായ ചരിത്രം

ഈ പോസ്റ്റ് വെള്ളമടിക്കാര്‍ക്ക് വിനയപൂര്‍വ്വം സമര്പ്പിക്കുന്നുസുന്ദരന്https://www.blogger.com/profile/16476379789217254923noreply@blogger.com