മുല്ലപ്പെരിയാറുപൊട്ടിയാൽ മുതിരപ്പുഴയിൽ വെള്ളം
പൊങ്ങുമെന്നും പന്നിയാർഡാം പൊട്ടുമെന്നും...പന്നിയാർ ഡാം പൊട്ടിയാൽ നാട്ടുകവല കമ്പ്ലീറ്റ് മുങ്ങുമെന്നും നാട്ടുകാർ പറയുന്നു...
ഏറുമാടത്തിൽ താമസിക്കുന്ന അമ്മിണിമാഡം മാത്രം രക്ഷപെട്ടേക്കും...
ബാക്കി എല്ലാരും പോയിട്ടു അമ്മിണിമാഡം മാത്രം ജീവിച്ചിരുന്നിട്ട് എന്തുകാര്യം!!!
4 comments:
അന്നും ഇന്നും
ഈ ബ്ലോഗ് വെറുതെ കിടന്ന് തുരുമ്പുപിടിക്കുന്നല്ലോ എന്നോര്‍ത്ത് മാത്രം ഇതിവിടെ പോസ്റ്റ് ചെയ്യുന്നു....
ഇനി ആവര്‍ത്തിക്കില്ലാ....
ഒരു സ്മൊള്‍ വേണമെന്ന് പറഞ്ഞപ്പോള്‍
ഒരു ഫുള്ള് വാങ്ങി തന്നവനാ
ടച്ചിങ്ങ്സിനച്ചാറ് ചോദിച്ച നേരത്ത്
ചില്ലിച്ചിക്കന്‍ വാങ്ങി തന്നവനാ
സുന്ദരോ..
അതു സാരമില്ല, സുന്ദരാ....
ഇനിയും എഴുതെന്നേ....
പിന്നെ, ഡിങ്കന്റെ കമന്റും നന്നായി...
:)
:-) കൊള്ളാം.
Post a Comment