Wednesday, 30 May 2007

അന്നും ഇന്നും

അന്ന്



പൂവ് ചൂടണമെന്നുപറഞ്ഞപ്പോ
‍പൂമരം കൊണ്ടുത്തന്നവനാ



ഇന്ന്

മുങ്ങിക്കുളിക്കണമെന്നുപറഞ്ഞപ്പോള്‍
മുന്നില്‍ കുഴിവെട്ടിത്തന്നവനാ



4 comments:

(സുന്ദരന്‍) said...

അന്നും ഇന്നും

ഈ ബ്ലോഗ് വെറുതെ കിടന്ന് തുരുമ്പുപിടിക്കുന്നല്ലോ എന്നോര്‍ത്ത് മാത്രം ഇതിവിടെ പോസ്റ്റ് ചെയ്യുന്നു....
ഇനി ആവര്‍ത്തിക്കില്ലാ....

Dinkan-ഡിങ്കന്‍ said...

ഒരു സ്മൊള്‍ വേണമെന്ന് പറഞ്ഞപ്പോള്‍
ഒരു ഫുള്ള് വാങ്ങി തന്നവനാ
ടച്ചിങ്ങ്സിനച്ചാറ് ചോദിച്ച നേരത്ത്
ചില്ലിച്ചിക്കന്‍ വാങ്ങി തന്നവനാ

സുന്ദരോ..

ശ്രീ said...

അതു സാരമില്ല, സുന്ദരാ....
ഇനിയും എഴുതെന്നേ....

പിന്നെ, ഡിങ്കന്റെ കമന്റും നന്നായി...
:)

കുതിരവട്ടന്‍ | kuthiravattan said...

:-) കൊള്ളാം.